Sunday, July 22, 2012

iPhone 5 Next-generation launch in August;4G compatible for super fast browsing & 3D renders show off white edition

The iPhone 5 won’t drop in August after all, it seems, after it emerged that the handset still has to undergo a series of tests before it’s ready to be showcased to expectant tech watchers.

According to sources cited by Boy Genius Report (BGR), the next-generation iPhone is currently still in the ‘engineering verification’ stage of testing and has yet to even enter the ‘design verification’ phase of trials.

Going by earlier iPhone models’ progress to market, this suggests that the handset is several weeks, more likely months, away from going into production proper.

Extrapolating further, it's possible to surmise that the handset is likely to appear in September or October and that recent projections it would arrive next month, which in all honesty seemed a bit left-field to us anyway, are wide of the mark.
BGR’s sources also corroborated rumours that the handset will be 4G compatible for super fast browsing and will feature Near Field Communications chips to allow users to pay for low ticket items by swiping their iPhone over a reader.
News of Apple’s release plans comes amid a slew of spec-sheet leaks for its next tilt a smartphone, with most reports claiming it will feature a larger four-inch screen, twice the pixel-pushing power courtesy of a quad-core processor and a larger, taller design.


New 3D renders show off white edition

Love them or hate them, 3D renders give us a taste of what unannounced handsets such as Apple’s eagerly awaited iPhone 5 might look like. As these latest illustrations so capably do.
Most renders can be spotted from a mile off. But following last week’s ‘leaked photos’, which many news outlets, including yours truly were duped into thinking were tangible, it’s become clear that in the intoxicating grip of anticipation, even the best of us can make a boo-boo.
Dutch designer Martin uit Ulrecht, who brought you the recent, photorealistic renders of the black iPhone 5, has released fresh new renders, this time illustrating the white version of the handset. Frankly, if we didn’t know better, they may as well be the real thing.

Of course, they are not. Some might be even relieved, because as great as they look, the actual design of the handset, clearly based on the alleged leaked backpanel from earlier this month, doesn't look like the major overhaul many iFans are hoping for having sat through two generations with same design.

We’ll let you decide for yourself. Do you think these mock-ups are more or less what you’re expecting from the sixth-generation iPhone? Or do they look too similar to the current design? Let us know in the comments section below.


കാത്തിരിപ്പിനോടുവില്‍ ഐഫോണ്‍ 5 എത്തി

സന്‍ ഫ്രാന്‍സിസ്കോ: ആപ്പിളിന്റെ ഐഫോണ്‍ 5 പുറത്തിറങ്ങി. സന്‍ ഫ്രാന്‍സിസ്കോയിലെ 'യെര്‍ബ ബ്യൂന' ആര്‍ട് സെന്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയത്. ആപ്പിള്‍
സീനിയര്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് ഷ്വാര്‍ണെയാണ് ആപ്പിള്‍ ഐ ഫോണ്‍ 5 പുറത്തിറക്കിയത്.

ഞങ്ങള്‍ നിര്‍മ്മിച്ചതില്‍ എറ്റവും മികച്ച ഉത്പന്നം എന്ന ആമുഖത്തോടെയാണ് ഫിലിപ്പ് ഷ്വാര്‍ണെ ഐ ഫോണ്‍ മാധ്യമ പ്രവര്‍ത്തകരും ടെക്ക് വിദഗ്ധരും അടങ്ങിയ സദസ്സിന് പരിചയപ്പെടുത്തിയത്.

ഗ്ലാസിലും അലുമിനിയത്തിലുമാണ് പുതിയ ഐ ഫോണ്‍ 5 നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇറങ്ങിയ ആറ് ഐഫോണുകളില്‍ എറ്റവും തടിയും ഭാരവും കുറഞ്ഞ മോഡലാണ് ഐഫോണ്‍5. 7.6മില്ലി മീറ്റര്‍ തടിയും, 112 ഗ്രാം ഭാരവുമാണ് ഇതിന്റെ പ്രത്യേകത. ഐഫോണിന്റെ മുന്‍ മോഡല്‍ ഐഫോണ്‍ 4എസിനെക്കാള്‍ തടിയിലും തൂക്കത്തിലും 20ശതമാനം കുറവ് വരുത്തിയാണ് ഐ ഫോണ്‍ 5 ആപ്പിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഐ ഫോണ്‍ 5 ന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന സാംസങ്ങിന്റെ ഗാലക്സി എസ് 3യുടെ ഭാരം 142 ഗ്രാമാണ് എന്നത് ഈ കാര്യത്തില്‍ മികച്ച പുരോഗതി ആപ്പിള്‍ കൈവരിച്ചു എന്ന് വ്യക്തമാക്കുന്നു.

അടുത്ത തലമുറ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് സങ്കേതമായ എല്‍.ടി.ഇ അഥവ 4ജി ഉപയോഗപ്പെടുത്തിട്ടുണ്ട് ഐഫോണ്‍ 5ല്‍. ഫോണിന്റെ അകത്തെ പ്രവര്‍ത്തനങ്ങളും വീഡിയോ പ്രവര്‍ത്തിപ്പിക്കുന്നതിലും, ഇന്റര്‍ നെറ്റ് ഉപയോഗത്തിലും മികച്ച വേഗം ഇതുവഴി കൈവരിക്കാന്‍ എല്‍.ടി.ഇ സാങ്കേതികവിദ്യ വഴി സാധിക്കും.

പുത്തന്‍ ആപ്പിള്‍ എ6 ക്വഡ് കോര്‍ പ്രോസസ്സിങ് ചിപ്പാണ് പുതിയ ഐഫോണ്‍5 ല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത് വഴി മുന്‍പ് ഇറങ്ങിയ ഐ ഫോണിനെക്കാള്‍ രണ്ട് ഇരട്ടി മെച്ചപ്പെട്ട പ്രകടനം ഇത് കാഴ്ചവയ്ക്കും എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഇത് ആദ്യമായി ശബ്ദത്തിനും വിവരസംസ്കരണത്തിനും ഒരേ ചിപ്പ് എന്നത് ആപ്പിള്‍ തങ്ങളുടെ ഒരു ഫോണില്‍ നടപ്പിലാക്കുകയാണ് ഈ ചിപ്പിലൂടെ ‍. റെഡിയോ പ്രോസസ്സര്‍ എന്ന ഈ സംവിധാനം സാംസങ്ങിന്റെയും മറ്റും ഫോണുകളില്‍ നേരത്തെ ഉള്ളതാണ്. പക്ഷെ പുതിയ ആപ്പിള്‍ എ6 ക്വഡ് കോര്‍ പ്രോസസ്സറിന്റെ ശേഷി ആപ്പിള്‍ വെളിപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

3.5 ഇഞ്ച് എന്ന നിലയില്‍ നിന്ന് വര്‍ധിപ്പിച്ച് പുതിയ ആപ്പിള്‍ ഐഫോണിന്റെ സ്ക്രീന്‍ 4 ഇന്‍ഞ്ചായി ആക്കിയിട്ടുണ്ട്. ഒപ്പം പുതിയ മോഡല്‍ ഐപാഡില്‍ പരീക്ഷിച്ച റെറ്റീന ഡിസ്പ്ലേയും ഇതില്‍ നല്‍കുന്നുണ്ട്. കാഴ്ചയിലും ഗ്രാഫിക്ക് അനുഭവത്തിലും ഒരു മികച്ച പുരോഗതിയാണ് ഇതുവഴി ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.ക്യാമറയില്‍ 8 എംപിയില്‍ കൂടുതല്‍ വര്‍ധനവ് വരുത്താന്‍ ആപ്പിള്‍ തയ്യാറായില്ലെങ്കിലും പനോരമ വിഷന്‍ അടക്കമുള്ള പ്രത്യേകതകള്‍ ആപ്പിള്‍ നല്‍കുന്നുണ്ട്. ഇത് പുതിയ ലൂമിയ,ഗാലക്സി ഫോണുകളുടെ പ്രധാന പ്രത്യേകതയായിരുന്നു

ബാറ്ററിയുടെ ശേഷിയുടെ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ നേരിട്ട പരാതികള്‍ പരിഹരിക്കാന്‍ കാര്യമായ ജോലി ആപ്പിള്‍ ഗവേഷകര്‍ എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ബാറ്ററി സംബന്ധിച്ച് നല്‍കുന്ന വാഗ്ദാനങ്ങള്‍. 225മണിക്കൂര്‍ സ്റ്റാന്റ് ബൈ നല്‍കും എന്ന് അവകാശപ്പെടുന്ന ആപ്പിള്‍, 40 മണിക്കൂര്‍ സംഗീതത്തിനും, 10 മണിക്കൂര്‍ എല്‍ടിഇ ഉപയോഗത്തിനും, 10മണിക്കൂര്‍ വീഡിയോകള്‍ കാണുന്നതിനും, എട്ടുമണിക്കൂര്‍ ത്രീജി ഉപയോഗവും, എട്ട് മണിക്കൂര്‍ വൈഫേ ഉപയോഗവും ലഭിക്കുമെന്ന് പറയുന്നു. ആപ്പിള്‍ ബാറ്ററിയുടെ കാര്യത്തില്‍ നല്‍കുന്ന എറ്റവും മികച്ച വാഗ്ദാനമായണ് ഇത് കണക്കിലെടുക്കുന്നത്. എന്നാല്‍ ബാറ്ററിയുടെ ശേഷി പൂര്‍ണ്ണമായി ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല.

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എറ്റവും പുതിയ പതിപ്പായ ഒഎസ് 6 ലായിരിക്കും ഐഫോണ്‍ 5 പ്രവര്‍ത്തിക്കുക. ഓപ്പറേഷന്‍ പര്‍പ്പിള്‍ എന്ന പേരില്‍ തീര്‍ത്തും രഹസ്യമായി വികസിപ്പിച്ച ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരീക്ഷണ ഉത്പന്നം കൂടിയാണ് അപ്പിള്‍ ഐഫോണ്‍ 5. ആപ്പിള്‍ പുതുതായി വികസിപ്പിച്ച മാപ്പ് ആപ്ലികേഷന്‍,സിരി, കൂടുതല്‍ പുതിയ ആപ്ലികേഷനുകള്‍ എന്നിവയും ഐഫോണ്‍ 5ല്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്

എന്നാല്‍ എറ്റവും വലിയ പ്രത്യേകത ഐ ഫോണ്‍ 5ന്റെ എറ്റവും വലിയ പ്രത്യേകത ഇത് കഴിഞ്ഞ മോഡലിന്റെ വിലയ്ക്ക് ലഭിക്കും . പ്രഖ്യാപിച്ച വില ഇങ്ങനെ 16ജിബി മോഡല്‍ -11,000 രൂപ,32ജിബി മോഡല്‍ -16,500 രൂപ, 64 ജിബി മോഡല്‍ -22,035 രൂപ എന്നിങ്ങനെയായിരിക്കും എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ ഇതിന്റെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം

No comments:

Post a Comment

Read More

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...